നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു

By online desk.13 07 2019

imran-azhar

 

തൃശൂര്‍: പ്രശസ്ത നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു. തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം ഇന്ന് രണ്ടിന് വടൂക്കര ശ്മശാനത്തില്‍ നടത്തും. മകള്‍: ലക്ഷ്മി. മരുമകന്‍: സുനില്‍. പരസ്യ സംവിധായകന്‍ സുധീര്‍ കാര്യാട്ട് സഹോദരനാണ്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്‍.

OTHER SECTIONS