എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

By uthara.12 10 2018

imran-azhar


ആലപ്പുഴ: ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാരമംഗലം ഡിവിഎച്ച്‌എസ്‌എസിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി വിനായകന്‍ (13) ആണ് മുങ്ങി മരിച്ചത് . പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു .

OTHER SECTIONS