ഡോളർ കടത്ത്; എം ശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

By vaishnavi .26 01 2021

imran-azhar

 

തിരുവനന്തപുരം : ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന്കോടതിയിൽ ഹാജരാക്കും . അതേസമയം ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. ശിവശങ്കർ നാലാം പ്രതിയായ കേസ് ആണ് ഡോളർ കടത്ത്.കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുംകഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.

OTHER SECTIONS