അനധികൃത മരുന്ന് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് ട്രംപ്

By uthara.13 Sep, 2018

imran-azhar

വാഷിംങ്ടണ്‍: നിയമ വിരുദ്ധമായി ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾ അനധികൃതമായി മരുന്നുകൾ ഉൽപാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്നതായി ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അനധികൃതമായി മയക്കുമരുന്ന് ഉൽപാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാൻ ,പാകിസ്ഥാൻ ,മ്യാന്മാർ ,ബഹ്മാസ്, ബെലിസ്, ബൊളീവിയ, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടൂറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, പെറു, വെനസ്വേല എന്നി രാജ്യങ്ങളാണ് എന്ന് ട്രംപ് പറഞ്ഞു .ബൊളീവിയയും വെനസ്വേലയും . അന്തര്‍ദേശീയ മയക്കുമരുന്ന് പ്രതിരോധ കരാറുകള്‍ക്ക് കീഴിലുള്ള കടമകള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റുന്നു എന്നും അദ്ദേഹം പറഞ്ഞു .

OTHER SECTIONS