കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Kavitha J.17 Jul, 2018

imran-azhar

കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ മുതലാണ് യുവാവിനെ കാണാതായത്. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ മൃതദേഹം അഴുതയാറ്റില്‍ നിന്നാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശി ദീപുവാണ് മരിച്ചത്.