ആൻഡമാനിൽ ഭൂചലനം: ആ​ൾ​നാ​ശ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റിപ്പോർട്ട് ചെയ്തിട്ടില്ല

By Sooraj Surendran .23 03 2019

imran-azhar

 

 

പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഭൂചലനത്തിൽ ആൾനാശമോ, വലിയതോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർസ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

OTHER SECTIONS