ആസാമിൽ ഭൂചലനം: 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

By online desk .13 11 2019

imran-azhar

 

 

ദിസ്പൂർ: ആസാമിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാമിലെ കർബി അംഗ്‌ലോംഗ് ജില്ലയിലാണ് അനുഭവപ്പെട്ടത്. അപകടത്തിൽ ആളപായമോ, നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

OTHER SECTIONS