അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭൂചലനം

By Sooraj Surendran.14 11 2019

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിലെ ഫൈസാബാദിലാണ് ഭൂചലനമുണ്ടായത്. അപകടത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിവരികയാണെന്നാണ് ലഭ്യമാകുന്ന വിവരം.

 

OTHER SECTIONS