ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം;ആളപായമില്ല

By ANJU.07 01 2019

imran-azhar


ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്.

 

ഭൂകമ്പത്തില്‍ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പലയിടത്തും റോഡുകള്‍ പൊട്ടി പൊളിഞ്ഞു. ആളപായം ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

 

OTHER SECTIONS