ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം

By ANJU.08 01 2019

imran-azhar

മനില: ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിലിപ്പൈന്‍സിലെ വിവിധയിടങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

 

OTHER SECTIONS