ഓസ്ട്രേലിയയിൽ ഭൂചലനം; കെട്ടിടങ്ങൾ തക‍ർന്നു

By Vidyalekshmi.22 09 2021

imran-azhar

 

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിന് 200 കിലോമീറ്റർ അകലെ ഭൂകമ്പം.വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനം.റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

 

ഭൂചലനത്തൽ നിരവധി കെട്ടിടങ്ങൾ തകർന്നു. മരണം റിപ്പോ‍ട്ട് ചെയ്തിട്ടില്ല. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്.അതേസമയം സുനാമി മുന്നറിയിപ്പില്ല.

 

OTHER SECTIONS