ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം

By anju.22 04 2019

imran-azhar


മനില: ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗമാണ് വിവരം പുറത്ത് വിട്ടത്.

 

സംഭവപ്പെട്ടതിനു പിന്നാലെ ചിലയിടങ്ങളില്‍ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

OTHER SECTIONS