വട്ടിയൂർക്കാവില്‍ പതിനൊന്നുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ

By സൂരജ് സുരേന്ദ്രന്‍.29 07 2021

imran-azhar

 

 

തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ പതിനൊന്നുകാരനെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രബോസിന്‍റെ മകൻ ആഷിക്കാണ് മരിച്ചത്.

 

ഇളയസഹോദരനൊപ്പം കളിക്കുന്നതിനിടെ ഷാൾ ജനലിൽ കുടുങ്ങിയതായിരിക്കും എന്നാണ് കരുതരുന്നത്.

 

OTHER SECTIONS