ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

By Vidyalekshmi.26 09 2021

imran-azhar

 

ജമ്മുകശ്മീർ: ബന്ദിപ്പോരയിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു.

 

ബി.ജെ.പി നേതാവ് വസീം ബാരിയെയും പിതാവിനെയും കൊലപ്പെടുത്തിയ ഭീകരരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.

OTHER SECTIONS