ചി​ല ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പെ​രു​മാ​റ്റം അ​പ​ക​ട​ക​രം: ഇ.​പി ജ​യ​രാ​ജ​ൻ

By Sooraj Surendran .19 01 2020

imran-azhar

 

 

തിരുവനന്തപുരം: എല്ലാ ഗവർണർമാരും ആർഎസ്എസ് ബന്ധമുള്ളവരാണെന് മന്ത്രി ഇപി ജയരാജൻ. പൊതുവേദികളിൽ രാജ്യത്തിന് അപകടകരമാം വിധം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു, ആർഎസ്എസ് സ്വാധീന വലയത്തിലാണ് ഗവർണർമാരെന്നും മന്ത്രി കുറ്റപ്പെടുത്തി. അധികാരികമല്ലാത്തതും, അനാവശ്യവുമായ അഭിപ്രായ പ്രകടനങ്ങൾ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വിവാദ പ്രസ്താവനയെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. ചില ഗവര്‍ണര്‍മാരുടെ പെരുമാറ്റം അപകടകരമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഗവർണറുടെ പ്രസ്താവനയെ തുടർന്ന് ഇടത് സർക്കാരും, ഗവർണറും തമ്മിലുള്ള വാക്‌പോര് ശക്തമാകുകയാണ്.

 

OTHER SECTIONS