എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ യുവതി തൂങ്ങിമരിച്ചു

By vidya.01 12 2021

imran-azhar

 

കൊച്ചി: ചി‌റ്റൂർ പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്‌ത്രീയെ കണ്ടെത്തി.
പുലർച്ചെ ആറരയോടെ ഇതുവഴി വന്ന വള‌ളക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.നാൽപതിനടുത്ത് പ്രായം വരുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 

അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരണമടഞ്ഞത് ആരെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാ‌റ്റി.

 

അതേസമയം ആത്മഹത്യയാണോ അതോ കൊലപാതകത്തിന് ശേഷം കെട്ടിത്തൂക്കിയതാണോ എന്നീ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

OTHER SECTIONS