എ​ത്യോ​പ്യ​ൻ വിമാനാപകടം: 157 യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്, മരിച്ചവരിൽ ഇന്ത്യക്കാരും

By Sooraj Surendran.11 03 2019

imran-azhar

 

 

ആഡിസ് അബാബ: 157 പേരുമായി അഡിസ് അബാബയിൽനിന്നും വിമാനം കെനിയയിലെ നയ്റോബിയിലേക്കുപുറപ്പെട്ട വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 157 പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് വിമാനം തകർന്ന് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഇത്യോപ്യൻ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.വീണത്.എത്യോപ്യൻ എയർലൈൻസിന്റെ ബോയിങ് 737 737– 800 എംഎഎക്സ് വിമാനമാണു തകർന്ന് വീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

OTHER SECTIONS