10 കോടിയുടെ പുരാവസ്തു തട്ടിപ്പ്; പ്രവാസി വ്യവസായി പിടിയിൽ

By Vidyalekshmi.26 09 2021

imran-azhar


കൊച്ചി: പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ ചേർത്തല സ്വദേശിമോണ്‍സണ്‍ മാവുങ്കൽ പിടിയിൽ.കോടികളുടെ അമൂല്യ പുരാവസ്തു ശേഖരം കൈവശമുണ്ടെന്ന് അവകാശപ്പെട്ട് 4 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

 

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സംഘമാണ് വൈലോപ്പിള്ളി റോഡിലുള്ള വീട്ടിൽനിന്നും ഇയാളെ പിടികൂടിയത്.10 കോടിയുടെ പുരാവസ്തുക്കൾ ഇയാളുടെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട് പണം തട്ടിയെന്നാണ് ആരോപണം.

 


ബിസിനസ് ശത്രുതയുള്ളവർ മനപ്പൂർവം അദ്ദേഹത്തെ കേസിൽ കുടുക്കിയത്താണെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

OTHER SECTIONS