കാശ്‌മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

By Meghina.24 01 2021

imran-azhar

 

സുരക്ഷാ സേന ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തു.

 

തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ഗ്രനൈഡുകളുമാണ് പിടിച്ചെടുത്തത്.

 

സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘം നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.

OTHER SECTIONS