ഒറ്റ ദിവസം കൊണ്ട് പിഴയിനത്തില്‍ മാത്രം അരലക്ഷം രൂപ സ്വന്തമാക്കി റെയില്‍വേ

By mathew.19 06 2019

imran-azhar


തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് പിഴ ഇനത്തില്‍ മാത്രം അര ലക്ഷം രൂപ സ്വന്തമാക്കി റെയില്‍വേ. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്നാണ് ഒരു ദിവസം തന്നെ ഇത്രയും പിഴ ഈടാക്കിയത്. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാവിലെ 6 മുതല്‍ ഉച്ചയ്ക്കു 2 മണി വരെ കൊമേഴ്‌സ്യല്‍ ടിക്കറ്റ് പരിശോധക വിഭാഗവും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 160 പേരെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു പിടികൂടിയത്. 50,100 രൂപ പിഴ ഇനത്തില്‍ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു.

 

 

OTHER SECTIONS