മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു

By Anju N P.14 11 2018

imran-azhar


മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്റുകളിലാണ് തീപടര്‍ന്നതെന്ന് അഗ്‌നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

 

OTHER SECTIONS