തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം

By praveen prasannan.24 Jan, 2018

imran-azhar

തൃശൂര്‍: പ്രശസ്തമായ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തില്‍ തീപിടുത്തം. ആളപായമില്ല.

ചുറ്റന്പലത്തിന്‍റെ വടക്ക് കിഴക്കേ ഭാഗത്താണ് ആദ്യം തീ കണ്ടത്. മറ്റിടങ്ങളിലേക്ക് പെട്ടെന്ന് തന്നെ പടരുകയായിരുന്നു.

ദീപാരാധന സമയത്താണ് തീ പടര്‍ന്നത്. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.

ക്ഷേത്ര മേല്‍ക്കൂര തീപടര്‍ന്നതിനെ തുടര്‍ന്ന് തകര്‍ന്നെന്നാണ് വിവരം. അഗ്നിശമന സേനയ്റ്റും നാട്ടുകാരും ദേവസം ജീവനക്കാരും തീ കെടുത്താന്‍ അശ്രാന്ത പരിശ്രമത്തിലാണ്.

OTHER SECTIONS