മുംബൈയില്‍ തീപിടിത്തം; രണ്ടു പേര്‍ മരിച്ചു

By anju.24 05 2019

imran-azhar

മുംബൈ: നഗര മധ്യത്തിലെ ഭേന്ദി ബസാറിൽ വൻ അഗ്നിബാധ. സംഭവത്തിൽ രണ്ടു പേർ പൊള്ളലേറ്റ് മരിച്ചു. പൊള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് വിവരം.



ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.

OTHER SECTIONS