ജയ്പുരിൽ വീടിനു തീപിടിച്ച് അഞ്ച് മരണം

By Anju N P.13 Jan, 2018

imran-azhar

 

ജയ്പൂർ: രാജസ്ഥാനിലെ ജയ്പുരിൽ വീടിനു തീപിടിച്ച് അഞ്ച് മരണം. ജയ്പുരിലെ വിദ്യാനഗറിലാണ് സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

loading...

OTHER SECTIONS