കാനഡയിലെ ഒട്ടാവയില്‍ പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച വിമാനം തകര്‍ന്നു

By UTHARA.05 11 2018

imran-azhar


ഒട്ടാവ : പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച വിമാനം തകര്‍ന്നു . പടിഞ്ഞാറന്‍ ഒട്ടാവയിലെ കാര്‍പ് മേഖലയിലാണ് ആണ് സംഭവം നടന്നത് .ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടിയതിനെ തുടർന്നാണ് അപകടം ഉണ്ടായത് .കൂട്ടിയിടിച്ച വിമാനങ്ങൾ രഹഴേ ഇറക്കുകയും ചെയ്തു .സംഭവം ഉണ്ടായതിനെ കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

OTHER SECTIONS