ബ്രസീലിലെ ഫുട്ബാൾ പരിശീലന കേന്ദ്രത്തിൽ തീപിടുത്തം: 10 പേർ മരിച്ചു,3 പേർക്ക് പരിക്ക്

By Sooraj Surendran .08 02 2019

imran-azhar

 

 

റിയോ ഡി ഷാനെറോ: ബ്രസീലിലെ ഫുട്ബോൾ പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കൗമാരപ്രായക്കാരായ കുട്ടികളാണ് അപകടത്തിൽ മരണപ്പെട്ടത്. ഇവർ ഫ്ലെമൻകോ ക്ലബിലെ അംഗങ്ങളാണ്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

OTHER SECTIONS