കൊച്ചിയില്‍ വീണ്ടും വിദേശ കറന്‍സി വേട്ട

By Kavitha J.14 Jun, 2018

imran-azhar

നെടുമ്പാശേരി: ഒരു ദിവസത്തിന് ശേഷം വീണ്ടും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി. ഇത്തവണ 1.30 കോടി രൂപ മൂല്യമുള്ള കറന്‍സിയാണ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് തൃശൂര്‍ മാള സ്വദേശിയായ വിഷ്ണുവിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.

OTHER SECTIONS