മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്

By Web Desk.10 08 2020

imran-azhar

 

 

ന്യൂ ഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയിൽ മറ്റെന്തോ ആവശ്യത്തിനായി എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുകയായിരുന്നു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയില്‍ താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം ഐസൊലേഷനില്‍ പോകണമെന്നും കോവിഡ് 19 ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

 

OTHER SECTIONS