ഫ്രാന്‍സില്‍ ശക്തമായ ഭൂചലനം

By uthara.07 10 2018

imran-azhar


പാരിസ്: ഫ്രാന്‍സിലെ കാലെഡോണിയയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത് . ഭൂചലനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ആളപായമോ നാശനഷ്‌ടങ്ങൾ ഉണ്ടായതായോ ഒന്നും തന്നെ ഇതു വരെ രേഖപ്പെടുത്തിയിട്ടില്ല .സുനാമിക്ക് സാധ്യത ഉള്ളതായി ഒരുതരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടില്ല .

OTHER SECTIONS