കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം റദ്ദാക്കി

By online desk .13 07 2020

imran-azhar

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തുർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അറസ്റ്റ് വാറണ്ട്. ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം റദ്ദാക്കുകയും ചെയ്തു. 

 

ആഗസ്ത് പതിമൂന്നിന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. എന്നാൽ കഴിഞ്ഞ തവണ ഫ്രാങ്കോ മുളക്കൽ താമസിച്ചിരുന്ന ജലന്ദർ കോവിഡ് കണ്ടൈൻമെന്റ് സോൺ ആണെന്ന് തെറിദ്ധരിപ്പിച്ചതാണെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് കോടതിയെ ധരിപ്പിച്ചു. തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം റദ്ദ് ചെയ്യുകയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

OTHER SECTIONS