ഫ്രാങ്കോ മുളക്കലിന്റെ തെളിവെടുപ്പ് ഇന്ന്; കര്‍ശന സുരക്ഷ

By Anju N P.23 09 2018

imran-azhar

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളക്കലിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. രാവിലെ കുറവിലങ്ങാട് മഠത്തിലെ പീഡനം നടന്ന 20 ആം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടക്കുക. കന്യാസ്ത്രീകളോട് തെളിവെടുപ്പിന്റെ സമയത്ത് മഠത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

OTHER SECTIONS