റസിഡന്റ്‌സ് അസോസിയേഷനുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം; കർശന നിർദേശവുമായി ഫ്രാറ്റ്

By Sooraj Surendran .21 05 2019

imran-azhar

 

 

തിരുവനന്തപുരം: എല്ലാ റസിഡന്റ്‌സ് അസോസിയേഷനുകളും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ തിരുവനന്തപുരം (ഫ്രാറ്റ്) കർശന നിർദേശം നൽകി. ഫ്രാറ്റ് പ്രസിഡണ്ട് പുഞ്ചക്കരി രവീന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പട്ടം ശശിധരൻ നായർ, ചെയർമാൻ വേണുഗോപാൽ എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം വെള്ളപ്പൊക്ക ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

OTHER SECTIONS