20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍

By sruthy sajeev .03 Mar, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്ന് തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമായി മാറ്റും. കെഎസ്ഇബി പോസ്റ്റുകള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കും. അക്ഷയ കേന്ദങ്ങളില്‍ വൈ ഫൈ സൗകര്യം ഏര്‍പെ്പടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെട
ുത്തും.

OTHER SECTIONS