അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോർജ് എച്ച്.‌ഡബ്ല്യു ബുഷ് അന്തരിച്ചു

By Anju N P.30 11 2018

imran-azhar


വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

 

OTHER SECTIONS