കോവിഡ് പ്രതിരോധത്തിന് 35 ലക്ഷത്തിന്റെ സുരക്ഷാ സാധനങ്ങൾ നൽകി ജർമൻ കോൺസുലേറ്റ്

By Online Desk.23 05 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ജർമൻ കോൺസുലേറ്റ് 35 ലക്ഷത്തിന്റെ സുരക്ഷാ സാധനങ്ങൾ നൽകി. പിപിഇ കിറ്റ്, കയ്യുറകൾ, മാസ്ക് തുടങ്ങിയ സാധനങ്ങളാണ് നൽകുക. ഇവയ്ക്കൊപ്പം ഐഎംഎയുമായി നടപ്പാക്കുന്ന ഐ സേഫ് പദ്ധതിയുടെ ഭാഗമായി സുരക്ഷാ പരിശീലനവും നൽകുമെന്ന് ഓണററി കോൺസുൽ ഡോ. സെയ്ദ് ഇബ്രാഹിം അറിയിച്ചു.

 

OTHER SECTIONS