ലോക ഗ്ലോക്കോമ ബോധവൽക്കരണം: സമാപനം നാളെ

By Sooraj Surendran.16 03 2019

imran-azhar

 

 

തിരുവനന്തപുരം: ലോക ഗ്ലോക്കോമ ബോധവൽക്കരണ പരിപാടിയുടെ സമാപനം നാളെ വൈകിട്ട് നാലിന് മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ നടക്കും. സമാപന പരിപാടികൾ സംഘടിപ്പിക്കുന്നത് ദിവ്യപ്രഭാ കണ്ണാശുപത്രി, സ്വസ്തി ഫൗണ്ടേഷൻ, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം, തിരുവനന്തപുരം ഒഫ്താൽമോളജി ക്ലബ്, എസ്എൻ യുണൈറ്റഡ് മിഷൻ, കേരള പോലീസ്, സീനിയർ ഓഫീസെഴ്സ് അസോസിയേഷൻ, കേരള കേരള പോലീസ് ഓഫീസെഴ്സ് അസോസിയേഷൻ, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്. സമാപന ചടങ്ങിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ നേത്ര പരിശോധന, ഹെൽത്ത് സൂമ്പ, കരാട്ടെ, മാജിക് ഷോ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 97465 45544.

OTHER SECTIONS