സ്വർണക്കടത്ത് എൻ ഐ എ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു

By online desk .04 08 2020

imran-azhar

 

 

തിരുവനന്തപുരം:നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട  കേസ് അന്വേഷണം പുരോഗമിക്കുന്നു. എൻ ഐ എ രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളായ ഷറഫുദീന്‍, ഷഫീക്ക് എന്നിവരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത് . കേസിലെ പ്രധാന പ്രതിയായ റെമീസിന്റെ സഹായികളാണ് ഇവർ . ഇരുവരെയും കോടതിയിൽ ഹാജരാക്കി . നയതന്ത്ര ബാഗേജ് വഴി വന്ന സ്വർണം തിരുവന്തപുരത്തുനിന്ന് കൈപറ്റിയതിനുശേഷം ഇവരാണ് ആവശ്യക്കാർക്ക് പകൈമാറുന്നതെന്നാണ് ലഭിക്കുന്ന സൂചന.

 

OTHER SECTIONS