സ്വർണക്കടത്ത് ; സ്വപ്നസുരേഷിനെ അടുത്തമാസം 8 വരെ റിമാൻഡ് ചെയ്തു

By online desk .25 09 2020

imran-azhar

 

കൊച്ചി: സ്വർണക്കള്ളക്കടത്തുകേസിലെ മുഖ്യപ്രതി സ്വപനസുരേഷിനെ അടുത്തമാസം 8 വരെ റിമാൻഡ് ചെയ്തു ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സ്വപ്ന വിയ്യൂർ ജയിലിൽ പോകാൻ പ്രയാസമുണ്ട് എന്ന്‌ കോടതിയെ അറിയിച്ചു. അതേത്തുടർന്ന് സ്വപനയെ കാക്കനാട് ജയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. സ്വപനയുടെ വാട്സാപ്പ് , ടെലിഗ്രാം ചാറ്റുകൾ ആധാരമാക്കി കഴിഞ്ഞ മൂന്നു ദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ എം ശിവശങ്കറിനെയും സ്വപനയെയും ഒരുമിച്ചു ചോദ്യം ചെയ്തു. സ്വപ്‍ന മുൻപ് നൽകിയ മൊഴിയിലെ തിയ്യതികളടക്കം പലതും ശെരിയായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

OTHER SECTIONS