സ്വപനസുരേഷും സന്ദീപ് നായരും എൻ ഐ എ കസ്റ്റഡിയിൽ

By online desk .11 07 2020

imran-azhar

 

ബെംഗളൂരു: തിരുവനന്തപുരം  സ്വര്ണക്കടത് കേസിലെ പ്രതികളായ സ്വപനസുരേഷും സന്ദീപ് നായരും എൻ ഐ എ കസ്റ്റഡിയിലായതായി റിപ്പോർട്ടുകൾ . ബംഗളൂരുവില്‍ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് . ഇരുവരെയും ബാംഗളൂരിൽ നിന്നുംകേരളത്തിലേക്ക് കണ്ടു വരികയാണ്. നാളെ രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ . എന്നാൽ സന്ദീപ് നായരുടെ കൊച്ചിയിലെ വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ് എന്‍ഐഎയും കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

OTHER SECTIONS