മലപ്പുറത്ത് വൻ സ്വർണ വേട്ട; ഒൻപത് കിലോ സ്വർണം പിടിച്ചെടുത്തു

By vidya.06 12 2021

imran-azhar

മലപ്പുറം: മലപ്പുറത്ത് വൻ സ്വർണ വേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഒൻപത് കിലോ 750 ഗ്രാം സ്വർണമാണ് പിടികൂടിയത്.

OTHER SECTIONS