സ്വർണക്കടത്ത് ; കേസ് എൻ ഐ എ അന്വേഷിക്കും

By online desk .09 07 2020

imran-azhar

 


ന്യൂഡല്‍ഹി: സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. അന്വേഷണത്തിനായുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.ആസൂത്രിതമായ സ്വർണക്കടത്ത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.

OTHER SECTIONS