തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു: രണ്ട് പേർ മരിച്ചു

By Sooraj Surendran .08 02 2019

imran-azhar

 

 

ഗുരുവായൂർ: അട്ടപ്പാടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ആനയിടഞ്ഞ് അപകടം. അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ആന പ്രേമികളുടെ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവത്തിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത്. കോഴിക്കോട് നരിക്കുനി സ്വദേശി മുരുകൻ, കണ്ണൂർ സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

OTHER SECTIONS