എൻഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു

By BINDU PP .18 Nov, 2017

imran-azhar

 

 

 

 

തിരുവനന്തപുരം: എൻഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് എ്‍.ഐ.എ ഉദ്യോഗസ്ഥർ ഹാദിയയുടെ മൊഴിയെടുത്തത്. ഹാദിയ കേസില്‍ ഈ മാസം 27 ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായാണ് എൻഐഎ നടപടി. ഇത് രണ്ടാം തവണയാണ് എൻഐഎ ഹാദിയായുടെ മൊഴിയെടുത്തത്.

OTHER SECTIONS