പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പൊതു-സ്വാകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

By uthara.01 10 2018

imran-azhar


ന്യൂഡല്‍ഹി: പൊതു-സ്വാകാര്യ വസ്തുക്കള്‍ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ശിപ്പിക്കുന്നിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന് ഉണ്ടാകും .ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വിധി നിർണ്ണയിക്കുക . പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗ്ഗ രേഖ കൊണ്ടു വരണമെന്ന് ആവശ്യം ഉന്നയിച്ചാണ് കോടതിയിൽ ഹർജി നൽകിയത് . ചീഫ് ജസ്റ്റിസ് മാര്‍ഗ്ഗ രേഖ കൊണ്ടു വരണമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു .അറ്റോര്‍ണി ജനറൽ പൊതു സ്വകാര്യ വസ്തുക്കൾ നശിപ്പിക്കുന്നത് തടയുന്നതിന് വേണ്ടി കര്‍ശന നടപടി വേണം എന്നും പറഞ്ഞു .ഈ ആവശ്യം ഉന്നയിച്ച്‌ കൊണ്ട്  കോടതിയെ സമീപിച്ചത് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈററിയാണ് കൂടിയാണ് .

OTHER SECTIONS