മഴക്കെടുതിയുണ്ടായ എല്ലാം സ്ഥലങ്ങളും സന്ദർശിക്കാൻ മന്ത്രി എത്തിയില്ല: മന്ത്രിയെ വഴിയിൽ തടഞ്ഞു

By BINDU PP .14 Jun, 2018

imran-azhar

 

 

 

കണ്ണൂർ: മഴക്കടുത്തിയിൽ മന്ത്രി സന്ദർശിക്കാൻ എത്തിയില്ലെന്ന കാരണത്താൽ മന്ത്രിയെ നാട്ടുകാർ വഴിതടഞ്ഞു. മഴക്കെടുതിയുണ്ടായ എല്ലാം സ്ഥലങ്ങളും സന്ദർശിക്കാൻ മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മേഖലയിൽ മഴ കാരണം നാശമുണ്ടായ സ്ഥലങ്ങളിൽ മന്ത്രി സന്ദർശനം നടത്തിയിരുന്നു. എന്നാൽ എല്ലാ മേഖലകളിലും മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മന്ത്രിയെ വഴിയിൽ തടഞ്ഞു. പിന്നീട് പോലീസ് സംരക്ഷണയിലാണ് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്.

OTHER SECTIONS