കനത്ത മഴ: വെള്ളിയാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By BINDU PP.21 Jun, 2018

imran-azhar

 

 

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രഫഷണല്‍ കോളേജ് ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.