മഴ​ക്കെ​ടു​തി :കു​ട്ട​നാ​ട് താ​ലൂ​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചൊ​വ്വാ​ഴ്ച അ​വ​ധി

By BINDU PP .23 Jul, 2018

imran-azhar 

ആലപ്പുഴ: മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ കുട്ടനാട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കളക്ടർ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

OTHER SECTIONS