ചരിത്ര ക്വിസ്; ലോഗോ ക്ഷണിച്ചു

By Sarath Surendran.12 10 2018

imran-azhar

 


തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്ര പൈതൃക അവബോധം വളര്‍ത്തുന്നതിന് ആര്‍ക്കൈവ്‌സ് വകുപ്പ് ഹൈസ്‌കൂള്‍തലത്തില്‍ നടത്തുന്ന ചരിത്ര ക്വിസ് 2018 ന് ലോഗോ ക്ഷണിച്ചു. ലോഗോ 25നകം ലഭിക്കണം. ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, ഡയറക്ടറേറ്റ്, നളന്ദ കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 9495871627 വാട്ട്‌സ് അപ്പ് നമ്പര്‍: 9188526388 ഇമെയില്‍:keralaarchives@gmail.com.

 

 

OTHER SECTIONS