ബീഹാറിൽ ചൂട് കാറ്റ്: 29 പേർ മരിച്ചു

By Sooraj Surendran .16 06 2019

imran-azhar

 

 

പാറ്റ്ന: ബീഹാർ ചൂട് കാറ്റ് ഭീതിയിൽ. ശനിയാഴ്ച ഉണ്ടായ ചൂട് കാറ്റിൽ 29 പേർ മരിച്ചു. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലായാണ് 29 പേർ മരിച്ചത്. ചൂട് കാറ്റേറ്റ് പരിക്ക് പറ്റിയ നിരവധിപേർ ആശുപത്രിയിൽ ചികിത്സ തേടി.

OTHER SECTIONS