പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ നൽകാൻ പദ്ധതിയാകുന്നു

By uthara.26 09 2018

imran-azhar


തിരുവനന്തപുരം : കേരളം നേരിട്ട പ്രളയ ദുരന്തത്തിന് ശേഷം സർക്കാർ കുറഞ്ഞ വിലയിൽ
പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഗൃഹോപകരണങ്ങൾ നൽകാനുള്ള പദ്ധതിയാകുന്നു . മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയിലായിൽ കമ്പനി മേധാവികളുമായുള്ള യോഗത്തിൽ ഗൃഹോപകരണങ്ങൾ പകുതി വിലയിൽ നൽകാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി . നിലവിൽ 1.24 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത് . 11 കമ്പനികളായ വേള്‍പൂള്‍, സോണി, സാംസങ്, പാനസോണിക്, എല്‍.ജി., അമ്മിണി സോളാര്‍, ഗോദ്റെജ്, ഹൈക്കണ്‍, വി-ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ മാട്രസ് എന്നിവയുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത് .

OTHER SECTIONS